മഴ
ജാനകിക്ക് എന്നും മഴ ഒരു ഹരമായിരുന്നു
അത്ഭുതമായിരുന്നു
ഏതോ അദൃശ്യശക്തിയുടെ സംഭാഷണങ്ങൾ പോലെ
അതിന്റെ മാധുര്യം അവൾക്ക് എന്തെന്നില്ലാത്ത ഒരു സംരക്ഷണം നൽകി
നേരിൽ കണ്ടിട്ടില്ലാത്ത ഒരു അടുത്ത സുഹൃത്തിന്റെ ആശ്ലേഷം പോലെ
അവൾ ആ അനുഭൂതിയെ ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിച്ചു
തീർത്തും പ്രതീക്ഷകൾ അറ്റുപോയിരുന്ന നേരങ്ങളിലും
ആ കൂട്ടുകാരി അവൾക്ക് താങ്ങും തണലും ആയി
മഴയെന്ന ആ ദിവ്യകരസ്പർശം
ജാനകിക്കു തന്റെ മനസ്സിന്റെ ഒഴിവാക്കാനാകാത്ത ഒരു ഭാഗമായി

Comments
Post a Comment